പേര ചെടിയുടെ പൂവിന് ഇത്ര ഭംഗിയൊ?
|പേര ചെടിയുടെ പൂവിന് ഇത്ര ഭംഗിയൊ?
പേര ചെടിയുടെ പൂവിന് ഇത്ര ഭംഗിയുണ്ടെന്ന് ഇത് വരെ തോന്നിയിരുന്നില്ല. കട്ടുറുമ്പുകൾ ചെടിയിൽ പരക്കം പായുന്നത് കാണാൻ രസമുണ്ട്, പക്ഷെ കടി കിട്ടിയാൽ അത്ര രസമുണ്ടാവില്ല! കട്ടുറുമ്പുകൾ ഇലകൾക്ക് അടിയിൽ പറ്റി പിടിച്ചിരിക്കുന്ന വെള്ള തരി പോലുള്ള ഒരു വസ്തുവിനടുത്താണ് അധികവും. പുതിയ പരാദമാണോ ആവ്വോ!