ചെടിച്ചട്ടിയിലെ കാബേജ് ചെടിയിൽ കുഞ്ഞു കാബേജ് വളർന്നു വരുന്നു!
|ചെടിച്ചട്ടിയിലെ കാബേജ് ചെടിയിൽ കുഞ്ഞു കാബേജ് വളർന്നു വരുന്നു!
ചെടിച്ചട്ടിയിലെ കാബേജ് ചെടിയിൽ കുഞ്ഞു കാബേജ് വളർന്നു വരുന്നു. ഈ ചെടി ചെടിച്ചട്ടിയിൽ വളരാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോളാണ് കാബേജ് ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നത്. ഇന്നലെ നിലത്തെ മണ്ണിൽ നട്ട ഒരു ചെടിയിൽ നിന്ന് ഒരു ചെറിയ കാബേജ് പറിച്ചെടുത്തിരുന്നു. അതിന്റെ വിഡിയൊ എടുക്കാൻ തരപ്പെട്ടില്ല. ആ കാബേജിന് കുറച്ചുകൂടി വലുപ്പമുണ്ടായിരുന്നു. ഇതും അത് പോലെ വളരുമെന്ന് പ്രതീക്ഷിക്കുന്നു.