എന്റെ ബീൻസ് ചെടി കായ്ക്കാൻ തുടങ്ങിയിരിക്കുന്നു!
|എന്റെ ബീൻസ് ചെടി കായ്ക്കാൻ തുടങ്ങിയിരിക്കുന്നു!
എന്റെ ബീൻസ് ചെടി കായ്ക്കാൻ തുടങ്ങിയിരിക്കുന്നു! കുറച്ച് ആഴ്ചകളെ ആയുള്ളൂ, രണ്ടു ബീൻസ് ചെടികൾ വാങ്ങി നട്ടിട്ട്. വേഗം പൂക്കുകയും കായ്ക്കുകയും ചെയ്തിരിക്കുന്നു. രണ്ട് തവണ പാക്കറ്റിൽ കിട്ടുന്ന ഓർഗാനിക് വളം ഇട്ടു കൊടുത്തായിരുന്നു. ഇടയ്ക്കിടെ വെള്ളവും ഒഴിച്ചു കൊടുത്തു.