എന്റെ ഉരുളക്കിഴങ്ങ് ചെടി വളരുന്നു!
|എന്റെ ഉരുളക്കിഴങ്ങ് ചെടി വളരുന്നു!
എന്റെ ഉരുളക്കിഴങ്ങ് ചെടി വളരുന്നു! ഏകദേശം ഒരടിയിൽ അധികം പൊക്കമായി. കിഴങ്ങുകൾ ഉണ്ടാകാൻ നാല് മാസമെടുക്കുമെന്നാണ് വായിക്കാൻ ഇടയായത്. കഴിഞ്ഞ തവണത്തെ ചെടി ഇതിലും വലുതായെങ്കിലും പെട്ടന്ന് ഉണങ്ങി പോയി. ഇത്തവണ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.