മല്ലി വിത്ത് കുതിർത്താതെയും കുതിർത്തിയും നട്ടതിന്റെ വ്യത്യാസം കാണുക! മല്ലി വിത്ത് വാങ്ങി കൊണ്ട് വന്ന ഉടനെ കുറച്ച് എടുത്ത് ഈ ചെടിച്ചട്ടിയിൽ നട്ടു. ആഴ്ചകൾ കഴിഞ്ഞപ്പോൾ രണ്ടെന്നും മുളച്ചു. ഇത് കണ്ടപ്പോൾ ബാക്കി വിത്തുകൾ ഒരു ദിവസം
ചെടിച്ചട്ടിയിലെ കാബേജ് ചെടിയിൽ കുഞ്ഞു കാബേജ് വളർന്നു വരുന്നു! ചെടിച്ചട്ടിയിലെ കാബേജ് ചെടിയിൽ കുഞ്ഞു കാബേജ് വളർന്നു വരുന്നു. ഈ ചെടി ചെടിച്ചട്ടിയിൽ വളരാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോളാണ് കാബേജ് ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നത്. ഇന്നലെ നിലത്തെ മണ്ണിൽ നട്ട
എന്റെ ബീൻസ് ചെടി കായ്ക്കാൻ തുടങ്ങിയിരിക്കുന്നു! എന്റെ ബീൻസ് ചെടി കായ്ക്കാൻ തുടങ്ങിയിരിക്കുന്നു! കുറച്ച് ആഴ്ചകളെ ആയുള്ളൂ, രണ്ടു ബീൻസ് ചെടികൾ വാങ്ങി നട്ടിട്ട്. വേഗം പൂക്കുകയും കായ്ക്കുകയും ചെയ്തിരിക്കുന്നു. രണ്ട് തവണ പാക്കറ്റിൽ കിട്ടുന്ന ഓർഗാനിക് വളം
ആദ്യമായി ഇന്ന് കോളിഫ്ലവർ വിളവെടുപ്പ് നടത്തി! ആദ്യമായി ഇന്ന് കോളിഫ്ലവർ വിളവെടുപ്പ് നടത്തി! കോളിഫ്ലവർ ഇനിയും വളരുമോ എന്ന് ഉറപ്പില്ലാതിത്തന്നാലും ഇനിയും കാത്തിരുന്നാൽ കീടങ്ങൾ തിന്നു തീർക്കുമൊ എന്ന സംശയവും കാരണം ഇന്ന് തന്നെ വിളവെടുപ്പ് നടത്തി. ആദ്യത്തെ
പേര ചെടിയുടെ പൂവിന് ഇത്ര ഭംഗിയൊ? പേര ചെടിയുടെ പൂവിന് ഇത്ര ഭംഗിയുണ്ടെന്ന് ഇത് വരെ തോന്നിയിരുന്നില്ല. കട്ടുറുമ്പുകൾ ചെടിയിൽ പരക്കം പായുന്നത് കാണാൻ രസമുണ്ട്, പക്ഷെ കടി കിട്ടിയാൽ അത്ര രസമുണ്ടാവില്ല! കട്ടുറുമ്പുകൾ ഇലകൾക്ക് അടിയിൽ പറ്റി
എന്റെ ഉരുളക്കിഴങ്ങ് ചെടി വളരുന്നു! എന്റെ ഉരുളക്കിഴങ്ങ് ചെടി വളരുന്നു! ഏകദേശം ഒരടിയിൽ അധികം പൊക്കമായി. കിഴങ്ങുകൾ ഉണ്ടാകാൻ നാല് മാസമെടുക്കുമെന്നാണ് വായിക്കാൻ ഇടയായത്. കഴിഞ്ഞ തവണത്തെ ചെടി ഇതിലും വലുതായെങ്കിലും പെട്ടന്ന് ഉണങ്ങി പോയി. ഇത്തവണ ഞാൻ
മമ്പയർ കൃഷി ചെയ്യുന്ന എന്റെ രീതി (My way of growing red cowpeas, English transcript in description) മമ്പയർ കൃഷി ചെയ്യാൻ വളരെ എളുപ്പമാണ്. വളമായി സ്വല്പം വെണ്ണീർ ഇട്ടുകൊടുത്താൽ മതി. രണ്ടു മൂന്ന് ഇലകൾ
മല്ലിയില വളരുന്ന ടൈം ലാപ്സ് വീഡിയോ തൈയുടെ ഘട്ടം മുതൽ തന്നെ മല്ലിയിലയുടെ വളർച്ചയിലേക്ക് നിങ്ങളെ കൊണ്ടുപോകുന്ന ഒരു ടൈം ലാപ്സ് വീഡിയോ ഇതാ. അവസാനമായി, മുഴുവൻ മല്ലി ചെടിയുടെ ഒരു ചെറിയ വീഡിയോ ക്ലിപ്പിംഗ് ഉണ്ട്. മല്ലി